രാജ്യത്ത്‌ 95,735 കോവിഡ്‌ ബാധിതര്‍ കൂടി

0
42

ന്യൂദെല്‍ഹി: രാജ്യത്ത്‌ 24 മണിക്കൂറിനുള്ളില്‍ 95,735 പേര്‍ക്കു കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ്‌ ഇന്നലെ രേഖപ്പെടുത്തിയത്‌. പുതിയ കണക്ക്‌ അനുസരിച്ച്‌ രാജ്യത്തെ ആകെ കോവിഡ്‌ ബാധിതരുടെ എണ്ണം 44,65,863 ആയി. ഇന്നലെ 1172 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 75,062 ആയി.

NO COMMENTS

LEAVE A REPLY