14കാരനു മര്‍ദ്ദനം; മാതാവിന്റെ പരാതിയില്‍ സ്‌ത്രീക്കെതിരെ കേസ്‌

0
122

കുമ്പള: പതിനാലുകാരനെ മര്‍ദ്ദിച്ചുവെന്ന മാതാവിന്റെ പരാതിയില്‍ സൂരംബയലിലെ അനിതയ്‌ക്കെതിരെ കുമ്പള പൊലീസ്‌ കേസെടുത്തു. മിനിഞ്ഞാന്നു വൈകിട്ട്‌ ജി കെ നഗറിലെ 14 കാരനെ മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. കുട്ടിയുടെ മാതാവ്‌ ചൈല്‍ഡ്‌ ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ കുമ്പള പൊലീസിനെ വിവരം അറിയിച്ചതിനെതുടര്‍ന്നാണ്‌ കേസ്‌.

NO COMMENTS

LEAVE A REPLY