പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക്‌ സ്ഥലം മാറ്റം

0
36

കാസര്‍കോട്‌: ബേക്കല്‍, ചന്തേര, നീലേശ്വരം പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ക്കു സ്ഥലം മാറ്റം. ബേക്കലില്‍ നിന്നു പി.നാരായണനെ ചന്തേരയിലേയ്‌ക്കും അവിടെ നിന്നു നിസാമിനെ ബേക്കലിലേയ്‌ക്കും മാറ്റി നിയമിച്ചു. നീലേശ്വരത്ത്‌ നിന്നു പി.ആര്‍.മനോജിനെ മട്ടന്നൂരിലേയ്‌ക്കും വയനാട്ടു നിന്നു മഹേഷിനെ നീലേശ്വരത്തും നിയമിച്ചു. കൊട്രച്ചാല്‍ സ്വദേശിയാണ്‌ മഹേഷ്‌.

NO COMMENTS

LEAVE A REPLY