കോവിഡ്‌: സംസ്ഥാനത്ത്‌ 2 പേര്‍ കൂടി മരിച്ചു

0
29

തിരു: സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു.
കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാരക്കാമല സ്വദേശി മൊയ്‌തു(59), കളമശ്ശേരി മെഡിക്കല്‍ കോളേ ജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ സ്വദേശി എം.സി.ദേവസ്യ (75) എന്നിവരാണ്‌ ഇന്നു മരണപ്പെട്ടത്‌.

NO COMMENTS

LEAVE A REPLY