കര്‍ണ്ണാടക എസ്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷ; മീപ്പുഗുരി സ്വദേശിനിക്ക്‌ മിന്നുന്ന നേട്ടം

0
42

കാസര്‍കോട്‌: കര്‍ണ്ണാടക എസ്‌ എസ്‌ എല്‍ സി പരീക്ഷയില്‍ മീപ്പുഗുരി സ്വദേശിനി മികച്ച നേട്ടം കരസ്ഥമാക്കി. കര്‍ണ്ണാടക സെന്റ്‌ ആഗ്നസ്‌ സ്‌കൂളില്‍ പഠിക്കുന്ന മന്വിത റാവുവാണ്‌ 99.04 ശതമാനം മാര്‍ക്ക്‌ നേടി നാടിന്റെ അഭിമാനമായത്‌. മീപ്പുഗുരിയിലെ ഗണേശ്‌ റാവു- കവിത ദമ്പതികളുടെ മകളാണ്‌. മികച്ച വിജയം നേടിയ മന്വിതയെ സ്‌കൂള്‍ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.

NO COMMENTS

LEAVE A REPLY