പള്ളിക്കരയിലും ഉദുമയിലും കര്‍ശന നിയന്ത്രണം

0
134

ഉദുമ: ജില്ലയില്‍ ഇന്നലെ കോവിഡ്‌ രോഗം ഏറ്റവുമധികം പ്രകടമായ പള്ളിക്കര, ഉദുമ പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ അതീവ കര്‍ശനമാക്കി. ഈ മാസം 16 വരെ പള്ളിക്കരയില്‍ സമ്പൂര്‍ണ്ണ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ബേക്കല്‍കോട്ടയിലേക്ക്‌ അടുത്ത 14 ദിവസം സന്ദര്‍ശകരെ അനുവദിക്കില്ലെന്നു ജില്ലാ കളക്‌ടര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY