തുരുത്തി -താനത്ത്‌ പാലം വെള്ളത്തില്‍ മുങ്ങി

0
48

അണങ്കൂര്‍: അണങ്കൂര്‍ തുരുത്തി- താനത്തു റോഡിലെ പാലം വെള്ളപ്പൊക്കത്തില്‍ മുങ്ങി. ഇതോടെ ബദിര- തുരുത്തി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായി തുടരുന്ന മഴയില്‍ വെള്ളപ്പൊക്കം രൂക്ഷമാവുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY