ഹൃദ്രോഗം: യുവതി മരിച്ചു

0
49

മുണ്ട്യത്തടുക്ക: ഹൃദ്രോഗബാധിതയായിരുന്ന യുവതി മരിച്ചു. മുണ്ട്യത്തടുക്ക പെല്‍ത്തഗുരിയിലെ ആനന്ദന്റെ ഭാര്യ ചന്ദ്രാവതി (43)ആണ്‌ മരിച്ചത്‌. ഇന്നു പുലര്‍ച്ചെ വീട്ടിലായിരുന്നു അന്ത്യം. ഒന്നരമാസമായി പരിയാരത്തു ചികിത്സയിലായിരുന്നു. ഐത്തപ്പ മൂല്യ-പരമേശ്വരി ദമ്പതികളുടെ മകളാണ്‌. മക്കളില്ല. സഹോദരങ്ങള്‍:സുന്ദര, ബാബു, കൃഷ്‌ണ, ശാരദ.

NO COMMENTS

LEAVE A REPLY