കാറ്റും മഴയും ശക്തം; പരക്കെ നാശം

0
43

കാസര്‍കോട്‌: ജനറല്‍ ആശുപത്രിയുടെ പഴയ പോസ്റ്റ്‌ മോര്‍ട്ടം കെട്ടിടം കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ പൂര്‍ണ്ണമായി തകര്‍ന്നു.
ഇന്ന്‌ പുലര്‍ച്ചെ താളിപ്പടുപ്പില്‍ വന്‍ മരം ദേശീയപാതയിലേക്കു മറിഞ്ഞതിനെത്തുടര്‍ന്നു അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ്‌ എത്തി മരം മുറിച്ചു മാറ്റിയശേഷം ഗതാഗതം പുനസ്ഥാപിച്ചു. തളങ്കര പള്ളിക്കാലില്‍ മരം മറിഞ്ഞു വൈദ്യുതി ലൈന്‍ തകര്‍ന്നു. വൈദ്യുതി ജീവനക്കാര്‍ വിവരമറിഞ്ഞുടനെ സ്ഥലത്തെത്തി തകരാര്‍ പരിഹരിച്ചു.

NO COMMENTS

LEAVE A REPLY