കോവിഡ്‌ ആശുപത്രിക്ക്‌ തീപിടിച്ച്‌ 8 രോഗികള്‍ മരിച്ചു

0
37

അഹമ്മദാബാദ്‌: അഹമ്മദാബാദില്‍ കോവിഡ്‌ ആശുപത്രിക്കു തീപിടിച്ച്‌ എട്ടു രോഗികള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെയാണ്‌ അപകടം. ഉയര്‍ന്ന തുക വാങ്ങി ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രിയാണിത്‌. ഐ.സി.യുവില്‍ കഴിയുന്ന രോഗികളാണ്‌ മരിച്ചത്‌. 40 പേരെ രക്ഷപ്പെടുത്തി.

NO COMMENTS

LEAVE A REPLY