ടൗണില്‍ ഇരുനില കെട്ടിടം അപകട നിലയില്‍

0
59

കാസര്‍കോട്‌: കാസര്‍കോട്‌ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഇരുനില കെട്ടിടം അപകടനിലയിലായിരിക്കുന്നു. കെട്ടിടത്തിനടുത്തു കൂടി നടക്കാതിരിക്കാന്‍ അധികൃതര്‍ ചുവപ്പുനാട വലിച്ചു കെട്ടി.കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഒരു മുറിയുടെ ഭിത്തിയാണ്‌ വിണ്ട്‌ അകന്നിട്ടുള്ളത്‌. ഇന്നലെ സന്ധ്യക്ക്‌ അഞ്ചു സെന്റീമീറ്ററോളം കണ്ട വിടവ്‌ ഇന്നു വര്‍ധിച്ചിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY