മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സഹായം

0
46

കാസര്‍കോട്‌: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ശാസ്‌ത്രജ്ഞന്മാരും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 4.85 ലക്ഷം രൂപ കൈമാറി.
കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ സി.പി.സി.ആര്‍.ഐ ഡയറക്‌ടര്‍ ഡോ.അനിതാ കരുണ്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്‌ ഡോ.സി.തമ്പാന്‍, ഡോ.മുരളീധരന്‍ എന്നിവര്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനു തുക കൈമാറി. ചടങ്ങില്‍ ജില്ലാ കളക്‌ടര്‍ ഡി.സജിത്‌ബാബു സംസാരിച്ചു.

NO COMMENTS

LEAVE A REPLY