കോവിഡ്‌: മുള്ളേരിയ ബെള്ളൂര്‍ പി എച്ച്‌ സി കള്‍ അടച്ചു

0
46

മുള്ളേരിയ: മുള്ളേരിയ, ബെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അടച്ചു. രണ്ടിടത്തേയും ഫാര്‍മസികള്‍ക്കു കോവിഡ്‌ സ്ഥിരീകരിച്ചതിനെ ത്തുടര്‍ന്നാണിത്‌. പള്ളപ്പാടിയിലെ ഒരു ബാര്‍ബര്‍ ഷാപ്പുടമക്കും കോവിഡ്‌ ബാധിച്ചു. ഇതു നാട്ടില്‍ ആശങ്ക പരത്തിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY