കാസര്‍കോട്ട്‌ എടിഎം കവര്‍ച്ചയ്‌ക്ക്‌ ശ്രമം

0
172

കാസര്‍കോട്‌: മീന്‍ മാര്‍ക്കറ്റിനു സമീപത്തു പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം. ഇന്നലെ രാത്രി നടന്ന സംഭവം ഇന്നുച്ചയോടെയാണ്‌ അറിഞ്ഞത്‌.
പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY