വ്യാഴാഴ്‌ച വരെ ജില്ലയില്‍ മഴ ശക്തം

0
39

കാസര്‍കോട്‌: ജില്ലയില്‍ വ്യാഴാഴ്‌ച വരെ മഴ ശക്തമായിരിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നും നാളെയും കാസര്‍കോട്‌ ഉള്‍പ്പെടെ 11 ജില്ലകളിലും ബുധനാഴ്‌ച 13 ജില്ലകളിലും ജാഗ്രത പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY