വീട്ടുഷെഡില്‍ നിന്നു കര്‍ണ്ണാടക മദ്യവും വാറ്റു ചാരായവും പിടിച്ചു

0
38

പെര്‍ള: ഷേണി അരമംഗലയിലെ ജഗദീശ (39)നെ 26 കുപ്പി കര്‍ണ്ണാടക മദ്യവും ഏഴു ലിറ്റര്‍ നാടന്‍ ചാരായവുമായി എക്‌സൈസ്‌ സംഘം അറസ്റ്റു ചെയ്‌തു. ഇന്നലെ വൈകിട്ട്‌ ജഗദീശന്റെ വീട്ടിനടുത്തെ ഷെഡ്ഡില്‍ നിന്നാണ്‌ മദ്യം പിടികൂടിയത്‌.

NO COMMENTS

LEAVE A REPLY