അസുഖത്തെ തുടര്‍ന്ന്‌ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു

0
34

പൈവളിഗെ: അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു.
പൈവളിഗെ ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനി ബായാര്‍ കണിഹിത്ത്‌ലുവിലെ സുസ്‌മിത (17)യാണ്‌ മരിച്ചത്‌. അസുഖത്തെ തുടര്‍ന്ന്‌ കുറെ നാളുകളായി ചികിത്സയിലായിരുന്നു.സീനാ പൂജാരി-രേവതി ദമ്പതികളുടെ മകളാണ്‌. ഋതിക, സവിത എന്നിവര്‍ സഹോദരങ്ങളാണ്‌.

NO COMMENTS

LEAVE A REPLY