നിയന്ത്രണം ലംഘിച്ച്‌ ക്രിക്കറ്റ്‌ കളി; ആറുപേര്‍ അറസ്റ്റില്‍

0
40

ബദിയഡുക്ക: കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഗോളിയടുക്കത്ത്‌ ക്രിക്കറ്റ്‌ കളിക്കുകയായിരുന്ന ആറുപേരെ ബദിയഡുക്ക പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഗോളിയടുക്കയിലെ മുഹമ്മദ്‌ ഷാഫി, അബ്‌ദുല്‍ നാസര്‍, എം എസ്‌ ഹമീദ്‌, ബഷീര്‍, ഷക്കീല്‍, അബ്‌ദുല്‍ റിയാസ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌.

NO COMMENTS

LEAVE A REPLY