സുരേഷ്‌കുമാര്‍ ഷെട്ടിയുടെ മാതാവ്‌ മരിച്ചു

0
309

കാസര്‍കോട്‌ :ബിജെപി സംസ്ഥാന സമിതി അംഗവും മുന്‍ ജില്ലാ പ്രസിഡുമായ സുരേഷ്‌ കുമാര്‍ ഷെട്ടിയുടെ മാതാവ്‌ കുമ്പള പൂക്കട്ടയിലെ പരേതനായ പത്മനാഭഷെട്ടി ഭാര്യ സുഗന്ധി പി ഷെട്ടി (81)അന്തരിച്ചു. മറ്റു മക്കള്‍ ഗംഗാധര ഷെട്ടി, രാമചന്ദ്ര ഷെട്ടി, പ്രഹ്ലാദ ഷെട്ടി, നിത്യാനന്ദ ഷെട്ടി (മുബൈ), സുദര്‍ശന ഷെട്ടി, രമ. മരുമക്കള്‍: ശോഭ, നാരായണ റായ്‌ , ശശികല, സൂര്യപ്രഭ ,സത്യവതി. സഹോദരങ്ങള്‍ : സദാശിവ റായ്‌ വാരിരാക്ഷി.

NO COMMENTS

LEAVE A REPLY