സര്‍വീസില്‍ നിന്ന്‌ വിരമിച്ചു

0
1345

കാസര്‍കോട്‌: മുളിയാര്‍ പോസ്റ്റ്‌ മാസ്റ്റര്‍ കെ ബി ഇന്ദിരാറാവു സര്‍വീസില്‍ നിന്ന്‌ വിരമിച്ചു. കാസര്‍കോട്‌ ബീച്ച്‌ റോഡ്‌ സ്വദേശിയാണ്‌. മുള്ളേരിയയിലാണ്‌ താമസം. ഭര്‍ത്താവ്‌: ശാന്തറാം ഷേണായി. ഒരു മകളുണ്ട്‌.

NO COMMENTS

LEAVE A REPLY