ഉംപൂണ്‍ ചുഴലിക്കാറ്റ്‌; പശ്ചിമ ബംഗാളില്‍ മരണ സംഖ്യ 80 ആയി

0
2053

കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കൊടുങ്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 80 പേര്‍ മരിച്ചുവെന്ന്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി വെളിപ്പെടുത്തി. ഇതില്‍ 19 പേര്‍ കൊല്‍ക്കത്തയിലാണ്‌ മരിച്ചത്‌. മറ്റുള്ളവര്‍ ചുഴലിക്കാറ്റ്‌ ബാധിത ജില്ലകളില്‍പ്പെട്ടവരാണ്‌.
മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ രണ്ടരലക്ഷം രൂപ വീതം അടിയന്തിര സഹായമനുവദിച്ചു.

NO COMMENTS

LEAVE A REPLY