കോവിഡ്‌ ബാധിതര്‍ 49 ലക്ഷം; മരണം 3.19 ലക്ഷം

0
199

ന്യൂഡല്‍ഹി: ലോകത്ത്‌ 48,88,041 പേര്‍ക്ക്‌ കോവിഡ്‌-19 ബാധിച്ചു. 3,19,960 പേര്‍ മരിച്ചു. അമേരിക്കയിലാണ്‌ രോഗം അനിയന്ത്രിതമായി വര്‍ധിച്ചുക്കൊണ്ടിരിക്കുന്നത്‌. ഇതുവരെ 15,50.217 പേര്‍ക്ക്‌ കോവിഡ്‌-19 ബാധിച്ചു. 91,976 പേര്‍ മരിച്ചു. റഷ്യയില്‍ 2,90,678 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു. 2,46,406 രോഗികളുണ്ട്‌. ഇവിടെ 34,796 പേര്‍ മരിച്ചു.
ഇറ്റലിയില്‍ 2.25,886 രോഗികളുണ്ട്‌. 32007 പേര്‍ മരിച്ചു. സ്‌പെയിനില്‍ 2,78,188 രോഗികളുണ്ട്‌. ഇവിടെ 27,709 പേര്‍ മരിച്ചു.

NO COMMENTS

LEAVE A REPLY