തിരു: ചാര്‍ജ് വര്‍ധനക്കൊപ്പം നികുതി ഇളവും ഡീസല്‍ സബ്‌സിഡിയും വേണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. മിനിമം ചാര്‍ജ് 20 രൂപയാക്കണം. രണ്ടര കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും രണ്ട് രൂപ നിരക്കില്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.