കാസർകോട്: കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിളിന് കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യം നേരിടുന്നതിനായി കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചതായി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് 9496011431 എന്ന കണ്ട്രോള് റൂം നമ്പറില്‍ ബന്ധപ്പെടാം. വിവരം കസ്റ്റമര്‍ കെയര്‍ നമ്പറായ 9496010101 എന്ന ടോള്‍ ഫ്രീ നമ്പറിലും അറിയിക്കുവാന്‍ സാധിക്കും. അതേസമയം, സാധാരണയുള്ള വൈദ്യുതി മുടക്കം ഈ നമ്പറില്‍ അറിയിക്കേണ്ടതില്ല. അതിനായി ടോള്‍ ഫ്രീ നമ്പറായ 1912 എന്ന നമ്പറില്‍ വിളിച്ചു കണ്‍സ്യൂമര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ സഹിതം പരാതി രജിസ്റ്റര്‍ ചെയ്യാം. വൈദ്യുതി മുടക്കം അറിയിക്കാനായി വിളിക്കേണ്ട ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസ് നമ്പറുകള്‍,
സെക്ഷന്‍ ഫോണ്‍ നമ്പര്‍ മൊബൈല്‍ നമ്പര്‍ എന്ന ക്രമത്തില്‍
കാസര്‍കോട് 04994 – 230739, 9496011502
നെല്ലിക്കുന്ന് 04994 – 230393, 9496011508
കുമ്പള 04998 – 213016, 9496011504
ഉപ്പള 04998 – 240693, 9496011526
മഞ്ചേശ്വരം 04998 – 272400, 9496011521
വോര്‍ക്കാടി 04998 – 202900, 9496011530
പൈവളിഗെ 04998 – 207700, 9496012149
ചെര്‍ക്കള 04994 – 280239, 9496011491
ബദിയഡുക്ക 04998 – 284051, 9496011486
പെര്‍ള 04994 – 225622, 9496012461
മുള്ളേരിയ 04994 – 260101, 9496011495
ഉദുമ 04997 – 236243, 9496011512
ചട്ടംഞ്ചാല്‍ 04994 – 281041, 9496012282
കുറ്റിക്കോല്‍ 04994 – 205176, 9496011517
സീതാംഗോളി 04998 246016, 9496018763
കാഞ്ഞങ്ങാട് 04672 – 204149, 9496011442
ചിത്താരി 04672 – 267049, 9496011437
പടന്നക്കാട് 04672 – 284149, 9496018356
മാവുങ്കാല്‍ 04672 – 203149, 9496011447
പെരിയ ബസാര്‍ 04672 – 234750, 9496012224
രാജപുരം 04672 – 224049, 9496011452
ബളാംതോട് 04672 – 228249, 9496012229
നീലേശ്വരം 04672 – 280260, 9496011463
ചോയ്യങ്കോട് 04672 – 259260, 9496011575
ഭീമനടി 04672 – 241389, 9496011457
നല്ലോമ്പുഴ 04672 – 221100, 9496011572
പിലിക്കോട് 04672 – 260687, 9496011476
തൃക്കരിപ്പൂര്‍ 04672 – 210292, 9496011481
കയ്യൂര്‍ 04672 – 230220, 9496011467
പടന്ന 04672 – 277786, 9496011472