കൊറോണ നിയന്നുണ നിയമം ലംഘിച്ചു നമസ്കാരം: അരയി പള്ളി ഇമാമും സഹായിയും അറസ്റ്റിൽ; 15 പേർക്കെതിരെ കേസ്

0
452

 

നീലേശ്വരം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചു പള്ളിയിൽ നമസക്കാരം നടത്താൻ നേതൃത്വം നൽകിയതിനു മടിക്കൈ അരയി ജുമാ മസ്ജിദ് ഇമാമിനെയും സഹായിയെയും നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളിക്കമ്മിറ്റി ഭാരവാഹികളടക്കം നിസ്ക്കാരത്തിൽ പങ്കെടുത്ത 15 പേർക്കെതിരെ കേസെടുത്തു. പള്ളിക്കമ്മിറ്റി പ്രസിഡൻ്റിനെയും സെക്രട്ടറിയെയുകേസിൽ പ്രതി ചേർക്കാൻ ജില്ലാ കളക്ടർ പൊലീസിനോടു നിർദ്ദേശിച്ചു.
പള്ളി ഇമാം ഹനീഫ് ദാരിമി, സഹായി അബ്ദുൾ റഹിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജില്ലാ കളക്ടർ ഡി.സജിത് ബാബു, സബ് കളക്ടർ അരുൺ വിജയൻ എന്നിവർ പള്ളി സന്ദർശിച്ചു.

NO COMMENTS

LEAVE A REPLY