സ്‌കൂട്ടറിടിച്ച്‌ വഴിയാത്രക്കാരന്‌ പരിക്ക്‌

0
43


ഉപ്പള: സ്‌കൂട്ടറിടിച്ച്‌ വഴിയാത്രക്കാരന്‌ പരിക്കേറ്റ സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. കഴിഞ്ഞ ബുധനാഴ്‌ച ബായിക്കട്ടയില്‍ നടന്ന അപകടത്തില്‍ ബായിക്കട്ടയിലെ അബൂബക്കറി(65)നാണ്‌ പരിക്കേറ്റത്‌. ഇയാള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

NO COMMENTS

LEAVE A REPLY