സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍

0
57

കാഞ്ഞങ്ങാട്‌: ഗോവന്‍ രജിസ്‌ട്രേഷനുള്ള സ്‌കൂട്ടര്‍ ചാലിങ്കാല്‍ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ പൊലീസ്‌ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. മൂന്ന്‌ ദിവസമായി സ്വകാര്യ സ്ഥലത്ത്‌ കാണപ്പെട്ട സ്‌കൂട്ടറെടുക്കാന്‍ ആരും വരാത്തതിനാല്‍ നാട്ടുകാരാണ്‌ വിവരം പൊലീസിനെ അറിയിച്ചത്‌.

NO COMMENTS

LEAVE A REPLY