ശബരിമല തീര്‍ത്ഥാകര്‍ സഞ്ചരിച്ച ബസ്സുകള്‍ക്കു നേരെ കല്ലേറ്‌; ചില്ലുകള്‍ തകര്‍ന്നു

0
71


ഉപ്പള: കര്‍ണ്ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സുകള്‍ക്കു നേരെ കൈക്കമ്പ, നയാബസാര്‍ എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി കല്ലെറിഞ്ഞു.
കല്ലേറില്‍ ബസ്സുകളുടെ ചില്ലു തകര്‍ന്നു. വിവരമറിഞ്ഞു മഞ്ചേശ്വരം പൊലീസ്‌ സ്ഥലത്തെത്തിയെങ്കിലും ബസ്സുടമകള്‍ പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നു കേസെടുത്തില്ല.

NO COMMENTS

LEAVE A REPLY