കാറുകള്‍ കൂട്ടിയിടിച്ച്‌ യുവാവിന്‌ പരിക്ക്‌

0
107


കുമ്പള: ആരിക്കാടിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന്‌ ഗുരുതരമായി പരിക്കേറ്റു.നെക്രാജെയിലെ പുരുഷോത്തമ(35)യെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്‌ അപകടം. പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY