മഞ്ചേശ്വരം സമാധാനപരം; നിരോധനം അവസാനിച്ചു

0
78

മഞ്ചേശ്വരം: ശബരിമല പ്രശ്‌നത്തില്‍ മിനിഞ്ഞാന്നു മഞ്ചേശ്വരത്ത്‌ വ്യാപകമായുണ്ടായ അക്രമങ്ങളെ തുടര്‍ന്നു പ്രഖ്യാപിച്ച 144 ഇന്നലെ രാത്രി അവസാനിച്ചു.
ഇന്നലെ മഞ്ചേശ്വരവും പരിസര പ്രദേശങ്ങളും സമാധാന പരമായിരുന്നു. അനിഷ്‌ഠ സംഭവങ്ങളൊന്നുമുണ്ടായില്ല. സമാധാനാന്തരീക്ഷം നിലനിറുത്തുന്നതിനു പൊലീസ്‌ ജാഗ്രത തുടരുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY