കാഞ്ഞങ്ങാട്‌ സ്വദേശി അബുദാബിയില്‍ മരിച്ചു

0
89


കാഞ്ഞങ്ങാട്‌: പാറപ്പള്ളി മദ്രസക്കു സമീപത്തെ മൊയ്‌തീന്‍ കുഞ്ഞി (42)അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.അബുദാബി ഷെയ്‌ഖ്‌ ഖലീഫ ആശുപത്രിയില്‍ നേരത്തെ ആംബുലന്‍സ്‌ ഡ്രൈവറായിരുന്ന കുഞ്ഞബ്‌ദുള്ളയുടെയും ഫാത്തിമയുടെയും മകനാണ്‌. അബുദാബിയിലെ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്പനി ജീവനക്കാരനായിരുന്നു.
ഭാര്യ: താഹിറ ബേക്കല്‍. മക്കള്‍: അബ്‌ദുള്ള, സിനാന്‍, നിയാ ഫാത്തിമ. സഹോദരങ്ങള്‍: ഫൈസല്‍, യൂസഫ്‌, അബ്‌ദുള്‍ റഹിമാന്‍, ഹനീഫ, സാദിഖ്‌, സീനത്ത്‌.

NO COMMENTS

LEAVE A REPLY