കടകള്‍ക്കെതിരെ അക്രമം: കര്‍ശന നടപടിവേണം

0
57


കാസര്‍കോട്‌: പണിമുടക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം പോലെ തന്നെ ജോലി ചെയ്യാനും കടകള്‍ തുറക്കാനുമുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. ഇന്നലെ കടകള്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ അക്രമത്തിനിരയാവുകയും ചെയ്‌തതായി ഭാരവാഹികള്‍ അറിയിപ്പില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY