ലക്ഷങ്ങള്‍ പിഴയടച്ച് ഏറ്റുവാങ്ങിയ സ്വര്‍ണ്ണവുമായി വിമാനത്താവളത്തിനു പുറത്തു കടന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി; കാറില്‍ എത്തിയ സംഘത്തില്‍ സ്ത്രീകളും; ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: കസ്റ്റംസ് പിടികൂടിയതിനെ തുടര്‍ന്ന് എട്ടരലക്ഷം രൂപ പിഴയടച്ച ശേഷം ഏറ്റുവാങ്ങിയ സ്വര്‍ണ്ണവുമായി പുറത്തിറങ്ങിയ യുവാവിനെ സ്ത്രീകളടക്കമുള്ള സംഘം തട്ടികൊണ്ടുപോയി. ഒരാഴ്ചയായി യുവാവിനെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ
Read More