കൊവിഡ് രാജ്യത്തു നിന്നും അപ്രത്യക്ഷമായോ? ഇനിയെന്തു ചെയ്യണം? ഐഎംഎ നല്കുന്ന മുന്നറിയിപ്പ് ഇതാണ്
മൂന്നു മാസത്തെ ഇടവേളയ്ക്ക്ശേഷം കൊവിഡ് വീണ്ടും തലപൊക്കുന്നതായി ഐഎംഎയുടെ മുന്നറിയിപ്പ്. കൊച്ചി ഐഎംഎയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ചേര്‍ന്നഅവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച്
Read More