എല്ലാം കാവിലേക്ക്; ദൂരദര്ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയുടെ നിറത്തിൽ മാറ്റം വരുത്തി
ന്യൂഡൽഹി: ദൂരദര്ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറങ്ങളുടെ മാറ്റം വരുത്തി. കാവിനിറത്തിലാണ് പുതിയ ലോഗോ ഡിസൈൻ.നേരത്തെ മഞ്ഞ- നീല നിറത്തിൽ ആയിരുന്നു ലോഗോ. ലോഗോയില്‍
Read More