Saturday, April 20, 2024
Latest:

Latest

CRIMELatestNational

കുട്ടികളുടെ അശ്ലീല വിഡിയോ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി

കുട്ടികളെ അശ്ലീല വിഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. കുട്ടികള്‍ ഉള്‍പ്പെട്ട

Read More
CRIMEInternationalLatestNews

ഒട്ടകത്തിന് തീറ്റയായി തിന്നാന്‍ കൊടുത്തത് 500 റിയാല്‍ കറന്‍സി; വിഡിയോ വൈറല്‍, പിന്നീട് സംഭവിച്ചത്

ഒട്ടകത്തിന് തിന്നാന്‍ തീറ്റയായി കൊടുത്തത് 500 റിയാല്‍ കറന്‍സി. നോട്ട് നല്‍കിയെന്ന കേസില്‍ സൗദി പൗരന്‍ അറസ്റ്റിലായി. നോട്ട് റൊട്ടിക്കൊപ്പം ഒട്ടകത്തിന്റെ വായില്‍ വച്ചുകൊടുക്കുന്ന വീഡിയോ ഇയാള്‍

Read More
CRIMELatestNational

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ചു; ഒന്നര വയസുകാരിക്കു ദാരുണാന്ത്യം

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച ഒന്നര വയസുകാരി മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണ് കുട്ടികഴിച്ചതെന്നാണ് വിവരം. പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ

Read More
CRIMEKasaragodLatestLocal News

വിവാഹം കഴിഞ്ഞ് ഒരുമാസം പോലും ആയില്ല; ഭാര്യക്ക് സൗന്ദര്യമില്ലെന്നും സ്വര്‍ണം കുറവാണെന്നും ഭര്‍ത്താവ്; ഗാര്‍ഹിക പീഡനത്തിനിരയാക്കിയ ഭര്‍ത്താവിനും ഭര്‍തൃസഹോദരന്റെ ഭാര്യക്കുമെതിരെ കേസ്

കണ്ണൂര്‍: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പ് ഗാര്‍ഹിക പീഡനത്തിനിരയാക്കിയതായി യുവതിയുടെ പരാതി. വെള്ളൂര്‍ കൊട്ടണച്ചേരി സ്വദേശിനിയായ 28 കാരിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Read More
KasaragodLatestLocal News

കുമ്പളയില്‍ കാറും പാല്‍വണ്ടിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള നായ്ക്കാപ്പില്‍ കുമ്പളയില്‍ കാറും പാല്‍വണ്ടിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. നെല്ലിക്കട്ട സ്വദേശികളായ നാസര്‍, മാജിദ്, മുസ്സമ്മില്‍ എന്നിവര്‍ക്കും മറ്റു രണ്ടുപേര്‍ക്കുമാണ് പരിക്ക്. ഇവരില്‍ രണ്ടുപേരുടെ

Read More
CRIMELatestNational

മക്കളെ വിഷം കൊടുത്ത് അപായപ്പെടുത്തി; മാതാവും ഇളയകുട്ടിയും ആശുപത്രിയില്‍

മൈസൂരു: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊടുത്ത് ഒന്നരവയസ്സുള്ള ഇരട്ടമക്കളെ കൊലപ്പെടുത്തി. ആറുമാസം പ്രായമുള്ള കുഞ്ഞും മാതാവും ആശുപത്രിയില്‍. ശ്രീരംഗപട്ടണത്തെ തൃശൂല്‍, തൃഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് പൂജ,

Read More
CRIMELatestLocal News

കണ്ണൂരില്‍ വീട്ടിലെ വോട്ടില്‍ കള്ളവോട്ട്; ബിഎല്‍ഒയെയും പോളിങ്ങ് ഓഫീസറെയും സസ്‌പെന്റുചെയ്തു

കണ്ണൂരില്‍ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എല്‍ഡിഎഫ്. പരാതിയില്‍ ബിഎല്‍ഒ, പോളിങ്ങ് ഓഫീസര്‍ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനാണ് നടപടിയെടുത്തത്. സംഭവത്തില്‍ കൂടുതല്‍

Read More
KasaragodLatestLocal NewsPolitics

മരക്കാപ്പ് കടപ്പുറത്ത് സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേര്‍ന്നു

കാസര്‍കോട്: സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേര്‍ന്നു. മരക്കാപ്പ് കടപ്പുറത്ത് കാസര്‍കോട് ലോക് സഭ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ സ്ഥാനാര്‍ത്ഥി പര്യടന

Read More
CRIMEKasaragodLatestLocal News

നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് ബട്ടംപാറക്കെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. കാസര്‍കോട്, കൂഡ്ലുവിലെ മഹേഷ് എന്ന മഹേഷ് ബട്ടംപാറക്കെതിരെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തിയത്.

Read More
CRIMEKasaragodLatestLocal News

ഉപ്പളയില്‍ വീണ്ടും കവര്‍ച്ച; വീട്ടുകാര്‍ ഉംറക്ക് പോയ തക്കത്തില്‍ ഏഴു പവനും 70,000 രൂപയും കവര്‍ന്നു

കാസര്‍കോട്: ദമ്പതികള്‍ ഉംറ നിര്‍വ്വഹിക്കാന്‍ പോയ തക്കത്തില്‍ വീടു കുത്തിത്തുറന്ന് ഏഴുപവന്‍ സ്വര്‍ണ്ണവും 70,000 രൂപയും കവര്‍ച്ച ചെയ്തു. ഉപ്പള, മജലിലെ മുഹമ്മദ് റഫീഖിന്റെ വീട്ടിലാണ് കവര്‍ച്ച.

Read More

You cannot copy content of this page