Uncategorized

KasaragodLatestLocal NewsUncategorized

കുമ്പളയില്‍ അറ്റകുറ്റപ്പണിക്കു നിറുത്തിയിരുന്ന സ്വിഫ്ട് കാറും ഓട്ടോ ടെമ്പോയും കത്തി നശിച്ചു; അഗ്നിശമന വിഭാഗത്തിന്റെ മൂന്ന് യൂണിറ്റ് എത്തി തീകെടുത്തി

കാസര്‍കോട്: കുമ്പളയില്‍ അറ്റകുറ്റപ്പണിക്കു നിറുത്തിയിരുന്ന സ്വിഫ്ട് കാറും ഗുഡ്‌സ് ഓട്ടോയും കത്തി നശിച്ചു.വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന കുമ്പള പൊസത്തടുക്കയിലെ മധുസൂദനന്റെ വീട്ടിനു മുന്നില്‍ നിറുത്തിയിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്.

Read More
GeneralLatestUncategorized

കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവം: ഇന്ന് 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും; പ്രതിഷേധം അവസാനിപ്പിച്ചു

പത്തനംതിട്ട: പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍ കുന്നുമല നിവാസികള്‍ കണമല വനംവകുപ്പ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്ത്രീകളും കുട്ടികളും അടങ്ങിയ മാര്‍ച്ച്

Read More
LatestPoliticsUncategorized

കോണ്‍ഗ്രസ് നേതാവ് സുപ്രിയ ഷ്രിനാറ്റേ, ബി ജെ പി എം പി, ദിലീപ്‌ഘോഷ് എന്നിവര്‍ക്ക് തിര. കമ്മീഷന്‍ താക്കീത്

ന്യൂദെല്‍ഹി: അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ഷ്രിനാറ്റേ ബി ജെ പി എം പി ദിലീപ് ഘോഷ് എന്നിവരെ ഇലക്ഷന്‍ കമ്മീഷന്‍ താക്കീതു

Read More
CRIMELatestLocal NewsUncategorized

ഓണ്‍ലൈന്‍തട്ടിപ്പിലെ മുഖ്യപ്രതി അറസ്റ്റില്‍

ബേക്കല്‍: ഓണ്‍ലൈന്‍ ബിസിനസില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പതിനൊന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യകണ്ണി അറസ്റ്റില്‍. കോഴിക്കോട് വലിയങ്ങാടി ഒത്തായ മംഗലം പറമ്പ സ്വദേശി

Read More
CultureKasaragodLatestLocal NewsUncategorized

സന്നിധാനത്തില്‍ ഹരിവരാസനത്തിനൊപ്പം നൃത്തം: നീലേശ്വരം സ്വദേശിനി കന്നിമാളികപ്പുറം വൈറല്‍

ശബരിമല: സന്നിധാനത്ത് ഹരിവരാസനം നടക്കുമ്പോള്‍ അതിനൊപ്പിച്ചു കൊച്ചുമാളികപ്പുറം നടത്തിയ നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നൃത്തം അവതിപ്പിച്ചത് നീലേശ്വരത്തിന്റെ കൊച്ചുമകള്‍ വിഷ്ണുപ്രിയ രാജേഷ്. ശബരിമല ഉത്സവദിവസമായ 23ന്

Read More
LatestLocal NewsNationalPoliticsUncategorized

10,000 കോടി രൂപ കൂടി കടം എടുക്കാന്‍ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രംകോടതി തള്ളി; കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്

ന്യൂഡല്‍ഹി: അടിയന്തിരമായി 10,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. അതേസമയം പ്രധാന ഹര്‍ജി ഭരണഘടനാ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍ അത് അഞ്ചംഗ

Read More
CRIMEKasaragodLatestLocal NewsUncategorized

ഉപ്പള ആക്‌സിസ് ബാങ്ക് എ ടി എം കവര്‍ച്ച: അന്വേഷണ സംഘം കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും; കവര്‍ച്ചാസംഘം ഉടന്‍ പിടിയിലാവുമെന്നു പ്രതീക്ഷ

കാസര്‍കോട്: ഉപ്പള ആക്‌സിസ് ബാങ്ക് എ ടി എമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചതു സംബന്ധിച്ച അന്വേഷണം ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ചു.

Read More
LatestUncategorized

തീരപ്രദേശങ്ങളില്‍ ഇന്നും കടലക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നലെ തീരപ്രദേശങ്ങളില്‍ ഭീതി പരത്തിയ കടലാക്രമണവും അതിശക്തമായ വന്‍തിരമാലകളും ഇന്നും ഉണ്ടായേക്കാനിടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിച്ചു. തീരദേശ വാസികളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിച്ചു.ഇന്നലെ തിരുവനന്തപുരം,

Read More
KasaragodLatestLocal NewsUncategorized

ചൂട് സഹിക്കാനാകാതെ ടെറസില്‍ കിടന്നുറങ്ങിയ യുവാവ് വീണു മരിച്ചു

കാഞ്ഞങ്ങാട്: വീടിന്റെ ടെറസില്‍ കിടന്നുറങ്ങിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവാവ് താഴെ വീണ് മരിച്ചു. കാഞ്ഞങ്ങാട് ആവി കണ്ടംകടവില്‍ താമസിക്കുന്ന ഗൗരിയുടെ മകന്‍ കെ. ശരത് (33)

Read More
KasaragodLatestLocal NewsUncategorized

ഹൈന്ദവാചാരങ്ങള്‍ക്കെതിരെയുള്ള കുപ്രചാരണങ്ങളില്‍ കുടുങ്ങരുത് : ഹിന്ദു ഐക്യവേദി

കാസര്‍കോട്: ഹൈന്ദവാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ ഇടതുപക്ഷവും മതതീവ്രവാദികളും നടത്തുന്ന കുപ്രചാരണങ്ങളില്‍ ഹൈന്ദവര്‍ കുടുങ്ങരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരന്‍ പറഞ്ഞു. ജില്ലാ പ്രവര്‍ത്തക സമിതിയോഗം കാസര്‍കോട്ട്

Read More

You cannot copy content of this page