പൊറിഞ്ചുണ്ണി ദേവസ്സി ( ജിം ഡേവിഡ് ) ഡാളസിൽ അന്തരിച്ചു

-പി പി ചെറിയാൻ

ഡാളസ് :തൃശൂർ പറപ്പൂർ ചാലയ്ക്കൽ പാണേങ്ങാടൻ പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ്)(76 ) ഡാളസിൽ അന്തരിച്ചു. കോപ്പൽ സെന്റ് അൽഫോൻസ പള്ളി അംഗമാണ്

ഭാര്യ: ഗ്രേസി ഡേവിഡ്, നിരണം കൈപ്പള്ളിമാലിൽ കുടുംബാംഗം.
മക്കൾ:ജൂലി ഡേവിഡ്, ജൂഡി നെല്ലുവേലിൽ
മരുമകൻ: റെജി നെല്ലുവേലിൽ. പൊതുദർശനവും ശവസംസ്കാര ശുശ്രൂഷയും
വ്യാഴാഴ്ച ഉച്ചയ്ക്ക് സെന്റ് അൽഫോൻസ സിറോ മലബാർ ചർച്ച് 200 എസ് ഹാർട്ട്സ് റോഡ്, കോപ്പൽ, ടിഎക്സ്, 75019

തുടർന്ന് റോളിംഗ് ഓക്സ് സെമിത്തേരിയിൽ ശവസംസ്കാരം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പളയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ വിറ്റു, പിതാവ് കസ്റ്റഡിയില്‍; ആരോഗ്യ പ്രവര്‍ത്തക നല്‍കിയ വിവരത്തെ തുടര്‍ന്ന് കുഞ്ഞിനെ നീര്‍ച്ചാലിലെ ഒരു വീട്ടില്‍ കണ്ടെത്തി, കുഞ്ഞിനെ വിട്ടു കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണി

You cannot copy content of this page