കുണിയ സ്‌കൂളിലെ പാചകശാലയിലേയ്ക്ക് പാത്രം വാങ്ങാനുള്ള തുക നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: ജി വി എച്ച് എസ് എസ് കുണിയയിലെ 2005 എസ് എസ് എല്‍ സി ബാച്ച് പാചകശാലയ്‌ലേയ്ക്കു പാത്രങ്ങള്‍ വാങ്ങിക്കാനായി തുക നല്‍കി. ഭാരവാഹികളില്‍ നിന്നു പി ടി എ പ്രസിഡണ്ട് ഹാരിസ് മുഹമ്മദ് തുക ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ പി വി ജേക്കബ്ബ,് സീനിയര്‍ അസിസ്റ്റന്റ് അമീര്‍ അലി എം, പി ടി എ പ്രസിഡണ്ട് തസ്‌നി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്ള സുലൈമാന്‍, നഫീസ, ആയിഷ, ഹസീന, സമീറ, കുഞ്ഞാസിയ, ബാച്ച് ഭാരവാഹികളായ ഷഫീഖ്, റംഷീദ്, ഖദീജ, റസീന, റഹ്‌മത്ത്, ഷെരീഫ തുടങ്ങിയവര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page