
തിരുവനന്തപുരം: കൈവരിയിൽ ഇരിക്കവെ കാൽവഴുതി കിണറ്റിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലിയൂർ വാറുവിള വീട്ടിൽ സതീശൻ(56) ആണ് മരിച്ചത്. കാക്കാമൂല ജംക്ഷനിലെ ഓട്ടോ ഡ്രൈവറായിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ് അപകടം. കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിക്കവെ 50 അടിയോളം താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി സതീശനെ കിണറിൽ നിന്നു പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കൊച്ചി: 2 ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിലെത്തും. രാവിലെ 9നാണ് ക്ഷേത്ര ദർശനം. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഇന്നു ദർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്കാണ് നിയന്ത്രണം.ക്ഷേത്ര ദർശനത്തിനു ശേഷം കൊച്ചിയിലേക്കു മടങ്ങുന്ന ഉപരാഷ്ട്രപതി രാവിലെ 10.40ന് കളമശേരി നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസസ് ലീഗൽ സ്റ്റഡീസിലെ വിദ്യാർഥികളുമായി സംവദിക്കും. 12.35നു കൊച്ചി വിമാനത്താവളത്തിൽ നിന്നു വ്യോമസേനയുടെ …
Read more “ഉപരാഷ്ട്രപതി കേരളത്തിൽ; ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും”
കാസർകോട്: മാസങ്ങൾക്ക് മുമ്പ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്സിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ 2000 രൂപ നിരോധിത നോട്ടുകൾ പിടികൂടിയ കേസിലെ പ്രതിയുടെ സാമ്പത്തിക സഹായത്തോടെ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഒരു
കാസർകോട്: ജർമ്മൻ വിസ വാഗ്ദാനം ചെയ്ത് ലക്ഷ കണക്കിനു രൂപ തട്ടിയ കേസിൽ അറസ്റ്റിലായ തൃശൂർ, അഷ്ടമിച്ചിറ ,വടക്കുംഭാഗത്തെ പി.ബി. ഗൗതം കൃഷ്ണ ( 30)യ്ക്കെതിരെ ഹൊസ്ദുർഗ്ഗ് പൊലീസിൽ മാത്രം ലഭിച്ചത് 28 പരാതികൾ
കാസർകോട്: ഹരിത കേരള മിഷന് സംസ്ഥാന തല പച്ചതുരുത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കാസർകോട് ജില്ലയ്ക്ക് അഭിമാന നേട്ടം. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയപ്പോൾ, മൂന്നാംസ്ഥാനത്ത് അജാനൂർ
തിരുവനന്തപുരം: വഴിവക്കിലെ മാലിന്യങ്ങള്‍ വാരിക്കളയുക മാത്രമല്ല നരേന്ദ്രമോദി പറഞ്ഞ സ്വച്ഛ്ഭാരതെന്നു ബി.ജെ.പി.ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ മാലിന്യങ്ങളായ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവയെ കൂടി തുടച്ചു മാറ്റുക എന്ന് അതിന്
കാസർകോട്: മാസങ്ങൾക്ക് മുമ്പ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്സിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ 2000 രൂപ നിരോധിത നോട്ടുകൾ പിടികൂടിയ കേസിലെ പ്രതിയുടെ സാമ്പത്തിക സഹായത്തോടെ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഒരു
തിരുവനന്തപുരം: വഴിവക്കിലെ മാലിന്യങ്ങള്‍ വാരിക്കളയുക മാത്രമല്ല നരേന്ദ്രമോദി പറഞ്ഞ സ്വച്ഛ്ഭാരതെന്നു ബി.ജെ.പി.ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ മാലിന്യങ്ങളായ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവയെ കൂടി തുടച്ചു മാറ്റുക എന്ന് അതിന്
റായ്ബറേലി: ഉത്തര്‍ പ്രദേശില്‍ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബറേലി, ഷാജഹാന്‍പൂരിലെ ബഹ്ദുല്നദി തീരത്ത് മണ്ണിനടിയില്‍ നിന്നു കുഞ്ഞിന്റെ കരച്ചില് കേട്ട ആട്ടിടയന് കുഞ്ഞിന്റെ രക്ഷകനായി.നദിക്കരയില്‍ വളര്‍ത്തുമൃഗങ്ങളെ മേയ്ക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. കരച്ചില്
റഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിന്റെ പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് പത്ത് കിലോമീറ്റര്‍
കോതണ്ട രാമയ്യ സംവിധാനം ചെയ്ത ‘ഈരമണ റോജാവേ’ എന്ന 1991 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് മോഹിനി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി 60 ലധികം ദക്ഷിണേന്ത്യന്‍
ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി ഗിരീഷ് വാക്കാല്‍ നിരീക്ഷിച്ചതോ, അതല്ല അംഗീകൃത നിയമം അനുശാസിക്കുന്നത് പ്രകാരം നടപടിക്രമങ്ങള്‍ പാലിച്ച് വിധിയെഴുതി കോടതി സമക്ഷം വായിച്ചതോ?കോടതി പറഞ്ഞത്: നമ്മുടെ കുട്ടികള്‍ പ്രണയം പഠിക്കട്ടെ.
You cannot copy content of this page