
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശി നേഹ ആണ് മരിച്ചത്. ആറാം ക്ലാസ് മുതല്‍ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാന്നാര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചു. നേഹയുടെ ഹോസ്റ്റല്‍ മുറിയടക്കം പൊലീസ് പരിശോധിച്ചു. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ …
Read more “നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍”
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഓലാട്ടെ ബാര്‍ബര്‍ തൊഴിലാളി മരിച്ചു. കണ്ണൂര്‍ നാറാത്ത് സ്വദേശി ഉണ്ണി(42) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സിയിലായിരുന്നു. ഓലാട്ട് ബാങ്ക് ബില്‍ഡിങ്ങില്‍ ബാര്‍ബര്‍ ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച രാവിലെ 11.30 മണിക്ക് ഓലാട്ട് ബാങ്ക് പരിസരത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷം സ്വദേശമായ നാറാത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: എന്‍ ബിന്ദു. മക്കള്‍: ഹരി ഗോവിന്ദ്, ശ്രീലക്ഷ്മി.
കൊച്ചി: സമൂഹമാധ്യമങ്ങളിലടക്കം തനിക്കെതിരായി നടക്കുന്ന അധിക്ഷേപ പ്രചരണങ്ങളില്‍പ്രതികരിച്ച് സിപിഎം നേതാവ് കെ ജെ ഷൈന്‍. അധിക്ഷേപ പ്രചരണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെജെ ഷൈന്‍ ഫേസ് ബുക്കിലൂടെ അറിയിച്ചു. സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ
ജയ്പൂര്‍: വൈഫൈയുടെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ മകന്‍ മാതാവിനെ മരത്തടികൊണ്ട് അടിച്ചു കൊന്നു. കര്‍ധാനി സ്വദേശി സന്തോഷ് (51) ആണ് കൊല്ലപ്പെട്ടത്. മകന്‍ നവീന്‍ സിംഗ് (31) ആണ് അറസ്റ്റിലായത്. വൈഫൈ ബന്ധം വിച്ഛേദിക്കപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ്
മുംബൈ: ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അതിലേക്ക് അശ്ലീല ദൃശ്യങ്ങളും വീഡിയോയും അയച്ച ആളെ പിന്തുടര്‍ന്ന് കണ്ടെത്തി പരസ്യമായി മുഖത്തടിച്ച് യുവതി. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ ഒരു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പൊലീസിനു നേരെ കെ എസ് യു പ്രവര്‍ത്തകര്‍ കല്ലും കമ്പുകളും എറിഞ്ഞതോടെ പൊലീസ്
പയ്യന്നൂര്‍: 40 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ വാഷുമായി ഒരാള്‍ അറസ്റ്റില്‍. രാമന്തളി, കുരിശുമുക്ക്, കാഞ്ഞിരംവിള, പുത്തന്‍ വീട്ടില്‍ സജീവ (48)നെയാണ് പയ്യന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ദിനേശനും സംഘവും അറസ്റ്റു ചെയ്തത്.
കൊച്ചി: സമൂഹമാധ്യമങ്ങളിലടക്കം തനിക്കെതിരായി നടക്കുന്ന അധിക്ഷേപ പ്രചരണങ്ങളില്‍പ്രതികരിച്ച് സിപിഎം നേതാവ് കെ ജെ ഷൈന്‍. അധിക്ഷേപ പ്രചരണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെജെ ഷൈന്‍ ഫേസ് ബുക്കിലൂടെ അറിയിച്ചു. സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ
മുംബൈ: ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അതിലേക്ക് അശ്ലീല ദൃശ്യങ്ങളും വീഡിയോയും അയച്ച ആളെ പിന്തുടര്‍ന്ന് കണ്ടെത്തി പരസ്യമായി മുഖത്തടിച്ച് യുവതി. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ ഒരു
പി പി ചെറിയാന്‍ വെര്‍മോണ്ട്: ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് യു.എസ്. സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് ആരോപിച്ചു. തന്റെ നിഗമനം ഗൗരവത്തോടെയാണെന്നു അദ്ദേഹം പറഞ്ഞു. ഗസല്‍ ആക്രമണത്തെ ഇത്തരത്തില്‍ വിലയിരുത്തുന്ന ആദ്യ യുഎസ് സെനറ്ററാണ്
കോതണ്ട രാമയ്യ സംവിധാനം ചെയ്ത ‘ഈരമണ റോജാവേ’ എന്ന 1991 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് മോഹിനി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി 60 ലധികം ദക്ഷിണേന്ത്യന്‍
ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി ഗിരീഷ് വാക്കാല്‍ നിരീക്ഷിച്ചതോ, അതല്ല അംഗീകൃത നിയമം അനുശാസിക്കുന്നത് പ്രകാരം നടപടിക്രമങ്ങള്‍ പാലിച്ച് വിധിയെഴുതി കോടതി സമക്ഷം വായിച്ചതോ?കോടതി പറഞ്ഞത്: നമ്മുടെ കുട്ടികള്‍ പ്രണയം പഠിക്കട്ടെ.
You cannot copy content of this page