കാസര്‍കോട്: കുമ്പള, കുബണൂരില്‍ പൊതു സ്ഥലത്ത് മദ്യവില്‍പ്പന നടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍. മംഗല്‍പ്പാടി, പ്രതാപ് നഗറിലെ അഭിഷേകി (31)നെയാണ് കുമ്പള എസ് ഐ ആനന്ദകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ കുബണൂര്‍, എ ടി എസ് ഗ്രൗണ്ടിനു സമീപത്തു വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പൊലീസ് അറിയിച്ചു. പ്രതിയില്‍ നിന്നു 180 മില്ലിയുടെ 26 ടെട്രാപാക്കറ്റ് മദ്യം പിടികൂടിയതായി കൂട്ടിച്ചേര്‍ത്തു.പൊലീസ് സംഘത്തില്‍ അസി. സബ് ഇന്‍സ്പെക്ടര്‍ സുരേഷും ഉണ്ടായിരുന്നു.
കാസർകോട്:ചെറുവത്തൂർ ,ചെറിയാക്കര റെഡ് സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് അഖിലേന്ത്യ വോളി നൈറ്റ് നാളെ (ശനിയാഴ്ച )നടക്കും. വൈകുന്നേരം 7 ന്എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. യൂണിവേഴ്സിറ്റി താരങ്ങളും സംസ്ഥാന, ദേശീയ താരങ്ങളും അണിനിരക്കുന്ന ആറ് പ്രാദേശികൾ ടീമുകളാണ് വോളി നൈറ്റിൽ മത്സരിക്കുന്നത്. ജോളി കാനായി, യങ്സ്റ്റാർ മാതമംഗലം, ജനശക്തി ആലംന്തട്ട, സി. സി ഒടയംചാൽ, സ്റ്റാർ ബോയ്സ് പാലോത്ത്, യൂത്ത് ഫെയ്സ് മാടത്തടുക്ക സ്പോൺസർ ചെയ്യുന്ന മുംബൈ സ്പൈക്കേഴ്സ് എന്നീ …
Read more “റെഡ് സ്റ്റാർ ചെറിയാക്കര അഖിലേന്ത്യാ വോളി നൈറ്റ് 28ന്”

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ മിയാപ്പദവ്, കൊളബയലില് ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വിശ്വനാഥ് (50) എന്നയാളാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിനകത്ത് മൃതദേഹം കാണപ്പെട്ടത്. വിശ്വനാഥന് ഒറ്റക്കാണ് താമസം. രണ്ടു

ജയ്പൂര്‍: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡില്‍ പീഡന ശ്രമം നടന്നതായി പരാതി. ജയ്പൂരിലെ തിരക്കേറിയ ഇസ്കോണിന് സമീപമുള്ള ന്യൂ സാങ്കനേര്‍ റോഡിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്രതികള്‍

ഉഗാണ്ട: ചിമ്പാന്‍സികള്‍ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള പോരില്‍ കുഞ്ഞുങ്ങള്‍ അടക്കം ചത്തതായി റിപ്പോര്‍ട്ട്. നിരവധി ചിമ്പാന്‍സികള്‍ക്ക് പരിക്കേറ്റതായും അറിയുന്നു. 500 വര്‍ഷത്തിനിടെ ഇത് ആദ്യമാണ് ചിമ്പാന്‍സികള്‍ തമ്മില്‍ ആഭ്യന്തര യുദ്ധം നടത്തുന്നത്. ആക്രമണത്തില്‍ ഇതുവരെ 28

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട് -പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗ്യാലക്സി ബസിനാണ് തീപിടിച്ചത്. കോഴിക്കോട് മാങ്കാവ് കടുപ്പിനിയില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്. പുക ഉയര്‍ന്നത് കണ്ട് മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ മിയാപ്പദവ്, കൊളബയലില് ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വിശ്വനാഥ് (50) എന്നയാളാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിനകത്ത് മൃതദേഹം കാണപ്പെട്ടത്. വിശ്വനാഥന് ഒറ്റക്കാണ് താമസം. രണ്ടു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട് -പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗ്യാലക്സി ബസിനാണ് തീപിടിച്ചത്. കോഴിക്കോട് മാങ്കാവ് കടുപ്പിനിയില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്. പുക ഉയര്‍ന്നത് കണ്ട് മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍

ജയ്പൂര്‍: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡില്‍ പീഡന ശ്രമം നടന്നതായി പരാതി. ജയ്പൂരിലെ തിരക്കേറിയ ഇസ്കോണിന് സമീപമുള്ള ന്യൂ സാങ്കനേര്‍ റോഡിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്രതികള്‍

എഡിന്‍ബര്‍ഗ്: 28 കാരിയായ ഭാര്യ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 40 കാരനായ ഭര്‍ത്താവിന് കോടതി തടവുശിക്ഷ വിധിച്ചു. സ്കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോ ഹൈക്കോടതിയാണ് ഭാര്യയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ഭര്‍ത്താവിനെ എട്ട് വര്‍ഷത്തെ

ഫ്ലോറിഡ: നാസയുടെ എസ്.എൽ.എസ് .റോക്കറ്റ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നു. നാല് അംഗങ്ങളുമായി ഒരിയൻ ബഹിരാകാശ പേടകമാണ് ഇന്ത്യൻ സമയം പുലർച്ചെ 4.06-ന് ബഹിരാ കാശത്തേക്ക്കുതിച്ചത്.ദൗത്യത്തിൽ മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ ,

സന്തോഷ് പിള്ളൈ (ഡാളസ് ) ഡാളസ്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. യവന ദേവനായ അപ്പൊളോയുടെ ഇരട്ട സഹോദരിയുടെ പേര് നൽകിയിരിക്കുന്ന ഈ പദ്ധതി, ബഹിരാകാശ പര്യവേഷണത്തിൽ പുതിയ
You cannot copy content of this page