കല്യാശ്ശേരിയിലെ വോട്ട് അസാധുവാക്കും; റീപോളിംഗ് സാധ്യമല്ലെന്ന് കളക്ടർ; ബൂത്ത് ഏജന്റ് അടക്കം ആറുപേർക്കെതിരെ കേസ്
കണ്ണൂർ: കല്യാശേരിയിൽ വയോധികയുടെ വോട്ട് സിപിഎം നേതാവ് ചെയ്ത സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ കളക്ടർ. ഈ വോട്ട് അസാധുവാ ക്കുമെന്നും റീപോളിംഗ് സാധ്യമല്ലെന്നും കാസർകോട് ജില്ലാ