ദേശീയപാത നീലേശ്വരത്ത് പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു; ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി
കാസർകോട്: ദേശീയ പാതയിലെ നീലേശ്വരം പാലത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി പുതിയ പാലത്തിൻ്റെ