
പയ്യന്നൂര്: ബൈക്ക് ഇടിച്ച് കാല്നടയാത്രക്കാരായ രണ്ടുപേര് മരിച്ചു. എരമം നോര്ത്ത് തവിടിശേരി സ്വദേശി വിജയന് (50), ബന്ധു ഉള്ളൂര് സ്വദേശി രതീഷ്(45) എന്നിവരാണ് മരിച്ചത്. ബുള്ളറ്റ് യാത്രക്കാരന് ശീതളി(27) നെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി പത്തുമണിയോടെ എരമം-കടേക്കര മേച്ചറ പാടി അംഗന്വാടിക്ക് സമീപമാണ് അപകടം. രണ്ടുപേര് റോഡില് അബോധാവസ്ഥയില് കിടക്കുന്നത് കണ്ടു നാട്ടുകാര് പരിയാരം മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പെരുമ്പട്ടയിലെ ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങില് പങ്കെടുത്ത് മടങ്ങിവരവേയാണ് ഇരുവരെയും ബൈക്ക് ഇടിച്ചതെന്നാണ് വിവരം. …
കാസര്കോട്: യുവ സൈനീകന് ഡല്ഹിയില് ഹൃദയാഘാതം മൂലം മരിച്ചു. വെള്ളരിക്കുണ്ട് പന്നിത്തടത്തെ സൈനികന് അരുണ് രാമകൃഷ്ണന് (34) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ അരുണിനെ സൈനിക ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരണപ്പെട്ടു. വ്യാഴാഴ്ച സന്ധ്യയോടെ മൃതദേഹം നാട്ടിലെത്തിക്കും. പന്നിത്തടം ചെമ്പന്കുന്ന് സ്വദേശിയായ ടി രാമകൃഷ്ണന്റെയും തങ്കമണി രാമകൃഷ്ണന്റെയും മകനാണ്. ഭാര്യ: ശരണ്യ(വെള്ളരിക്കുണ്ട് ബെവ്കോ ക്ലര്ക്ക്). സഹോദരങ്ങള്: ആനന്ദ്, അരവിന്ദ്.





കാസര്കോട്: മുസ്ലീംലീഗിന്റെ സജീവ പ്രവര്ത്തകനായ മുഹമ്മദ് സാലി ബി ജെ പിയില് ചേര്ന്നു.ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില് നടന്ന പാര്ട്ടി ചടങ്ങില് ജില്ലാ പ്രസിഡന്റ് എം എല് അശ്വിനി മുഹമ്മദ് സാലിയെ

പി പി ചെറിയാൻ ന്യൂയോർക് :തീവ്രമായ വിമർശനങ്ങൾക്ക് ശേഷവും, ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സോഹ്റാൻ മംദാനി പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘ഫാസിസ്റ്റ്’ എന്ന് വിളിച്ചതിൽ ഉറച്ചുനിൽക്കുന്നു. വൈറ്റ് ഹൗസിലെ സൗഹൃദപരമായ കൂടിക്കാഴ്ചയ്ക്ക് ശേഷം

കാസര്കോട്: സഹോദരന്റെ സ്കൂട്ടറുമായി വീട്ടില് നിന്നു പോയ യുവാവിനെ ആള് താമസമില്ലാത്ത വീട്ടിനു സമീപത്തെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തി. കാസര്കോട് നഗരത്തിനു സമീപത്തെ കൊറക്കോട്, നാഗരകട്ട, ശാരദാംബ ഭജനമന്ദിരത്തിനു സമീപത്തെ രമാനന്ദയുടെ മകന്

ആലപ്പുഴ: കൈനകരിയിലെ അനിത വധക്കേസില് ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂര് സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണല് ജില്ലാ സെഷന്സ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. കൈനകരിയില് ഗര്ഭിണിയായ യുവതിയെ കൊന്നു

കാസര്കോട്: മുസ്ലീംലീഗിന്റെ സജീവ പ്രവര്ത്തകനായ മുഹമ്മദ് സാലി ബി ജെ പിയില് ചേര്ന്നു.ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില് നടന്ന പാര്ട്ടി ചടങ്ങില് ജില്ലാ പ്രസിഡന്റ് എം എല് അശ്വിനി മുഹമ്മദ് സാലിയെ

ആലപ്പുഴ: കൈനകരിയിലെ അനിത വധക്കേസില് ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂര് സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണല് ജില്ലാ സെഷന്സ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. കൈനകരിയില് ഗര്ഭിണിയായ യുവതിയെ കൊന്നു

പട്ന: മുലപ്പാലില് യുറേനിയത്തിന്റെ അളവ് വര്ധിക്കുന്നുവെന്ന് പഠനം. ബിഹാറിലെ വിവിധ ജില്ലകളിലെ സ്ത്രീകളില് നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ അത് ദോശകരമായി ബാധിക്കുമെന്ന ആശങ്കയും പഠനത്തില് പങ്കുവയ്ക്കുന്നു. ബിഹാറിലെ 40 അമ്മമാരില്

പെഷ്വാര്: പാക്കിസ്ഥാനിലെ പെഷാവറില് അര്ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേര് ആക്രമണം. തിങ്കളാഴ്ചയാണ് വടക്ക് പടിഞ്ഞാറന് പാകിസ്ഥാനിലെ പെഷ്വാറില് പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സിന് നേരെ ആക്രമണം നടന്നത്. മൂന്നു ചാവേറുകള് ഹെഡ്ക്വാട്ടേഴ്സ് കോംപ്ലെക്സിന് നേരെ ആക്രമണം നടത്തിയ

കൊച്ചി: മോഹന്ലാലിന്റെ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികള് പരിചിതയായ നടിയാണ് മീരാ വാസുദേവന്. നിരവധി ടെലിവിഷന് സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന് ഛായാഗ്രാഹകനുമായ വിപിന് പുതിയങ്കവുമായുള്ള

നാരായണന് പേരിയ ‘കേച്ച് ദ ബിഗ് ഫിഷ്’ -വലിയ മീനുകളെ പിടിക്കുക- പരല് മീനുകളെ മാത്രം പിടിച്ചാല്പ്പോരാ എന്ന്.മത്സ്യത്തൊഴിലാളികള്ക്കുള്ള ഉപദേശമോ, നിര്ദ്ദേശമോ അല്ല ഇത്; അപ്രകാരം തോന്നുമെങ്കിലും, ഒരു ആലങ്കാരിക പ്രയോഗമാണ്. സി ബി
You cannot copy content of this page