കേരള സ്‌കൂള്‍ കലോത്സവം

0
1194

കേരളത്തിലെ സംസ്ഥാനതല കലാമേളയാണ്‌ കേരള സ്‌കൂള്‍ കലോത്സവം. എല്ലാവര്‍ഷവും ഡിസംബര്‍ ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത്‌ 1956ല്‍ ആണ്‌. 2008 വരെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ്‌ കേരള സ്‌കൂള്‍ കലോത്സവം എന്നറിയപ്പെടാന്‍ തുടങ്ങിയത്‌. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്‌കൂള്‍ കലോത്സവം അറിയപ്പെടുന്നു.

SHARE
Previous articlecartoon
Next articleചരിത്രം

NO COMMENTS

LEAVE A REPLY