ഗവേഷണഫലം ജനങ്ങള്‍ക്കു ഗുണപ്പെടണം: ജില്ലാ കളക്‌ടര്‍

0
113


കാസര്‍കോട്‌: ഗവേഷണം എന്തുതന്നെയായാലും അതിന്റെ ഗുണം ജനങ്ങളിലെത്തുമ്പോഴാണ്‌ അര്‍ത്ഥവത്താവുന്നതെന്നു ജില്ലാ കളക്‌ടര്‍ ഭണ്ഡാരി സ്വാഗത്‌ രണ്‍വീര്‍ ചന്ദ്‌ പറഞ്ഞു. സി പി സി ആര്‍ ഐയില്‍ നാളികേര ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നാളികേരത്തില്‍ നിന്നു ചോക്ലേറ്റ്‌ ഉല്‍പ്പാദിപ്പിക്കുന്നതിനു സി പി സി ആര്‍ ഐ രൂപപ്പെടുത്തിയ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനുള്ള കരാര്‍ ഉഷസ്‌ ഫുഡ്‌ പ്രൊഡക്‌ട്‌സ്‌ പ്രൊപ്രൈറ്റര്‍ അഭിലാഷ്‌ കെ എസിനു ജില്ലാ കളക്‌ടര്‍ സമ്മാനിച്ചു.

NO COMMENTS

LEAVE A REPLY