ഒളിച്ചു കടത്തിയ 43 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി പള്ളത്തടുക്ക സ്വദേശി പിടിയില്‍

0
54


മംഗളൂരു: 831 ഗ്രാം സ്വര്‍ണ്ണം പേസ്റ്റ്‌ രൂപത്തിലാക്കി പായ്‌ക്കറ്റില്‍ നിറച്ച്‌ അടിവസ്‌ത്രത്തിനുള്ളില്‍ ഒളിച്ചു കടത്തിയ പള്ളത്തടുക്ക കാറ്റാടമൂലയിലെ മുഹമ്മദ്‌ അസ്‌ക്കറി(31)നെ കസ്റ്റംസ്‌ അറസ്റ്റു ചെയ്‌തു. ദുബൈയില്‍ നിന്നു മിനിഞ്ഞാന്നു വൈകിട്ട്‌ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍ പിടികൂടിയ സ്വര്‍ണ്ണത്തിന്‌ 43 ലക്ഷം രൂപ വിലവരുമെന്ന്‌ അധികൃതര്‍ സൂചിപ്പിച്ചു. കോടതി ഇയാളെ ജാമ്യത്തില്‍ വിട്ടു.

NO COMMENTS

LEAVE A REPLY