30 കുപ്പി മദ്യവുമായി മൂന്ന്‌ പേര്‍ അറസ്റ്റില്‍

0
62


പയ്യന്നൂര്‍: വ്യത്യസ്‌ത റെയ്‌ഡുകളില്‍ 30 കുപ്പി മദ്യവുമായി മൂന്നുപേരെ പയ്യന്നൂര്‍ എക്‌സൈസ്‌ അറസ്റ്റു ചെയ്‌തു. തൃക്കരിപ്പൂര്‍ പേക്കടത്തെ കെ വി ഷൈജു(37), പാലവയല്‍ തയ്യേനിയിലെ ഒ വി സജി വര്‍ഗീസ്‌ (50), ചീമേനി താനടുക്കത്തെ കെ സുമേഷ്‌ (36) എന്നിവരെയാണ്‌ അറസ്റ്റു ചെയ്‌തതെന്നു എക്‌സൈസ്‌ റേഞ്ച്‌ അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY