നാല്‌ മാസം മുമ്പ്‌ പണിത റോഡില്‍ കുഴി; ബൈക്ക്‌ മറിഞ്ഞ്‌ 2 പേര്‍ക്ക്‌ പരുക്ക്‌

0
71


കുമ്പള: നാലുമാസം മുമ്പ്‌ പണിത കെ എസ്‌ ടി പി റോഡിലെ കുഴിയില്‍ വീണ്‌ ബൈക്ക്‌ യാത്രക്കാര്‍ക്ക്‌ പരുക്കേറ്റു. കുമ്പള- മുള്ളേരിയ റോഡില്‍ ഇന്ന്‌ രാവിലെ 11 മണിയോടെയാണ്‌ അപകടം. മംഗളൂരു സ്വദേശികളായ ഷണ്‍മുഖം (24) ജയപ്രകാശ്‌ (24) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇരുവരേയും ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY